orange

ചൂടിനെ പ്രതിരോധിക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും ഏറ്റവും നല്ല ആഹാരമാണ് ഓറഞ്ച്. വേനൽ കടുത്തതോടെ നഗരത്തിന്റെ പലഭാഗത്തും ഓറഞ്ച് വിപണി സജീവമാകുകയാണ്. കിഴക്കേകോട്ടയിൽ നിന്നുളള കാഴ്ച്ച.