green-press

കോട്ടയം പ്രസ് ക്ലബ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻറെ സഹകരണത്തോടെ ആരംഭിച്ച ഗ്രീൻ പ്രസ് ജൈവ പച്ചക്കറി കൃഷി പദ്ധതിയുടെ ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി സുനിൽ കുമാർ കൃഷിയിടം സന്ദർശിക്കുന്നു.