hgf

കേരള വനിത കമ്മീഷന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടന്ന അന്താരാഷ്ട്ര വനിതാദിനാഘോഷത്തിൽ പങ്കെടുക്കുവാനെത്തിയ പി.കെ. മേദിനി കണ്ണട ശരിയാക്കി വെക്കുന്നത് നോക്കി കാണുന്ന മന്ത്രി ജി. സുധാകരൻ, വനിത കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ എന്നിവർ.