കോട്ടയം കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയ 'ബട്ടർഫ്‌ളൈ' കലാകാരനെ കൗതുകത്തോടെ നോക്കുന്ന കുട്ടി.