പഴയ ഉച്ചക്കട ജവഹർ പബ്ളിക് സ്കൂളിന്റെ 19ാമത് വാർഷിക ആഘോഷം കെ. അൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർപേഴ്സൺ ഡബ്ളൂ.ആർ. ഹീബ, പാറശാല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജ വി.ആർ, കുന്നിയോട് രാമചന്ദ്രൻ നായർ, വാർഡ് മെമ്പർ എ.അജീഷ്, പി.ടി.എ പ്രസ്ഡന്റ് കെ.സ്റ്റിഫൻ, പ്രിൻസിപ്പൽ ഡോ.സി.തങ്കരാജൻ, ഹെഡ്മിസ്ട്രസ് ഡി.ജയന്തി, മാനേജർ എൻ.വിജയൻ എന്നിവർ സമീപം.