തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ ആരംഭിച്ച സ്ത്രീകൾക്കായുളള വൺഡേ ഹോമിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം ഹോമ് സന്ദർശിക്കുന്ന മന്ത്രി കെ.കെ. ശൈലജ.