കേന്ദ്ര സര്‍ക്കാറിന്റെ മാധ്യമ വിലക്കില്‍ പ്രതിഷേധിച്ച് കെ.യു.ഡബ്ലിയു.ജെയും കെ.എന്‍.ഇ.എഫും മലപ്പുറത്ത് നടത്തിയ പ്രതിഷേധപ്രകടനത്തില്‍ നിന്ന്.