നെയ്യാറ്റിൻകര : പിൻകുളം പൂവൻവിള വീട്ടിൽ (റിജോ ഭവൻ)റോബിൻ (റിട്ട.ക്ലാർക്ക്, സെന്റ് ജോൺസ് നാലാഞ്ചിറ, 65 ) നിര്യാതനായി. ഭാര്യ റീത്ത(റിട്ട. ടീച്ചർ). മക്കൾ: റിൻസി റോബിൻ, റിജോറോബിൻ. മരുമക്കൾ: സ്റ്റാലിൻ, അരുൺകുമാർ. മരണാനന്തര പ്രാർത്ഥ വ്യാഴാഴ്ച രാവിലെ ഏഴിന് പിൻകുളം സെന്റ് മേരീസ് ദേവാലയത്തിൽ .