കേരളാ പ്രീമിയർ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളാ എഫ്.സിയും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ വിജയിച്ച കേരളാ ബ്ലാസ്റ്റേഴ്സ് ടീം.