മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. അഭിപ്രായ സ്വാതന്ത്ര്യം. ആദരവ് വർദ്ധിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വ്യവഹാരത്തിൽ വിജയം. അനിശ്ചിതത്വം മാറും. മാനസികമായി ഉയർച്ച.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ സുഹൃദ് ബന്ധം. സാമ്പത്തിക കാര്യങ്ങളിൽ ഉയർച്ച. പുതിയ സ്ഥാനമാനങ്ങൾ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ദൗത്യങ്ങൾ പൂർത്തീകരിക്കും. വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറും. പൊതുപ്രവർത്തനങ്ങളിൽ സജീവം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കഠിന പ്രയത്നം വേണ്ടിവരും. രോഗമുക്തി നേടും. ആരോഗ്യം തൃപ്തികരം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പ്രവർത്തന ശൈലിയിൽ മാറ്റം. കലാനുസൃതമായ മാറ്റം. പുതിയ ഉദ്യോഗത്തിന് ശ്രമിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
മുൻകോപം നിയന്ത്രിക്കണം. സുഹൃത്തിനെ രക്ഷിക്കും. ഹ്രസ്വകാല നേട്ടമുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആശ്രയിച്ചുവരുന്നവർക്ക് അഭയം നൽകും. ആത്മാഭിമാനം ഉണ്ടാകും. ആഗ്രഹ സാഫല്യം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വ്യവസ്ഥകൾ പാലിക്കും. ക്രയവിക്രയങ്ങളിൽ ശ്രദ്ധ. പ്രവർത്തനങ്ങളിൽ വിജയം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിവിധങ്ങളായ പ്രവർത്തനങ്ങൾ. മനസംതൃപ്തിയുണ്ടാകും. സാമ്പത്തികം നേടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പുതിയ കരാർ ഒപ്പുവയ്ക്കും. സമാനചിന്താഗതിയുള്ളവരുമായി സൗഹൃദം. കുടുംബത്തിൽ ആഘോഷം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ക്ഷേമത്തിനായി പ്രത്യേക കരുതൽ. യുക്തമായ തീരുമാനങ്ങൾ. നിർദ്ദേശങ്ങൾ പാലിക്കും.