ആലപ്പുഴയിൽ നടന്ന കിഫ്‌ബി പദ്ധതികളുടെ പ്രദർശനോദ്‌ഖാടനത്തിനു ശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന് വനിതാകമാൻഡോകൾ സുരക്ഷയൊരുക്കുന്നു. വനിതാ ദിനത്തിൽ മുഖ്യമന്ത്രിയുടെ പൂർണ സുരക്ഷാചുമതല വനിതാകമാൻഡോകളാണ് നിർവഹിക്കുന്നത്.