attukal

ആറ്റുകാൽ ദേവിയ്ക്ക് പൊങ്കാലയിടുവാൻ ദൂര സ്‌ഥലങ്ങളിൽ നിന്നെത്തിയ ഭക്തർ അടുപ്പ് കൂട്ടുന്നതിനുള്ള കല്ലുകൾ റോഡിൽ ഒരുക്കിയ ശേഷം സമീപത്തെ പുൽത്തകിടിയിൽ കിടന്ന് ഉറങ്ങുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്‌ഷനിൽ നിന്നുള്ള ദൃശ്യം.

attukal