മാറനല്ലൂർ: ഊരൂട്ടമ്പലം വെള്ളൂർക്കോണം ഗോവിന്ദ വിലാസത്തിൽ എൻ. ശങ്കരൻ നായർ (86 റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: വി.കെ. ഭാസുരാംഗി അമ്മ. മക്കൾ എസ്. ഗോപകുമാർ, ബി. ശ്രീലേഖ, എസ്. രാധാക്യഷ്ണൻ, ബി. എസ്. ശ്രീദേവി മരുമക്കൾ: ശ്രീബ എസ്. നായർ(പൊലീസ്), എസ്. വിദ്യാധരൻ നായർ (വിമുക്തഭടൻ), ബി. രാജേശ്വരി, എസ്. ഗോപകുമാർ( കൗൺസിലേറ്റ് ഓഫ് മാലിദ്വീപ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.