ss

കോവളം: വണ്ടിത്തടം ലളിതാ സദനത്തിൽ കെ. തങ്കരാജ് പണിക്കരുടെ ഭാര്യ ലളിതാ ഭായി (85) നിര്യാതയായി. ശവസംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.