തിരുവനന്തപുരം: പരുത്തിക്കുഴി ടി.സി 43/971 ൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ റാബിത്ത് ബീവി (69) നിര്യാതയായി. മക്കൾ: താഹിറ, ഫസീല, സുബൈദ, ഷാജി, ഷാഹിത, ഷറഫുനീസ. മരുമക്കൾ: താജുദീൻ, അബു ബേക്കർ, ഷാജഹാൻ, സഫീന, ലിയാഖത്ത്, സക്കീർ.