ss

മണക്കാട്: തൈക്കാപള്ളി റസിഡന്റ് 41, ടി സി 73/2482 ഫഹീം നിവാസിൽ എം. മുഹമ്മദ് ഹനീഫ (66) നിര്യാതനായി. ഭാര്യ: ഫാത്വിമാ ബീവി. മക്കൾ: മെഹറുന്നിസ, മൻസൂർ, മുംതാസ്. മരുമകൻ: സഫീർ ഹുസൈൻ.