sudha-ragunadan

തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ രഞ്ജിനി സംഗീതസഭ വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീതസദസ്സിൽ പത്മഭൂഷൺ സുധാ രാഘുനാഥൻ വോക്കൽ അവതരിപ്പിക്കുന്നു