സ്ത്രീ സുരക്ഷയിൽ മുഖ്യമന്ത്രി..., വനിതാ ദിനത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല വനിതാ കമാൻഡോകൾ ഏറ്റെടുത്തപ്പോൾ. കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുടെ നവതി ആഘോഷത്തിന്റെ ഉദ്‌ഘാടനത്തിനു ശൂരനാട്ട് മുഖ്യമന്ത്രി എത്തിയപ്പോഴത്തെ കാഴ്ചകൾ.