മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
തൊഴിൽ പുരോഗതി. മാനസിക സംഘർഷം. അവസരങ്ങൾ പ്രയോജനപ്പെടുത്തും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അഭിവൃദ്ധി ഉണ്ടാകും. സഹോദര ഗുണം. തർക്കങ്ങൾ രമ്യമായി പരിഹരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ഉപദേശങ്ങൾ സ്വീകരിക്കും. യുക്തമായ തീരുമാനങ്ങൾ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സഹപ്രവർത്തകരുടെ സഹായം. അബദ്ധങ്ങൾ തിരുത്തും. കൂടുതൽ സമയം പ്രവർത്തിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ചുമതലകൾ വർദ്ധിക്കും. ഉദ്യോഗമാറ്റം. ആവശ്യങ്ങൾ പരിഗണിക്കപ്പെടും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അർപ്പണ മനോഭാവം. പുതിയ അവസരങ്ങൾ. തൃപ്തികരമായ പ്രവർത്തനങ്ങൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പ്രാർത്ഥനകൾ ഫലിക്കും. സംയുക്ത സംരംഭങ്ങൾ.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ശുഭസൂചനകൾ. ആത്മസംതൃപ്തിയുണ്ടാകും. ഭക്തിസാന്ദ്രമായ കുടുംബാന്തരീക്ഷം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
മനസമാധാനമുണ്ടാകും. പ്രവർത്തന പുരോഗതി. ആവിഷ്കരണ ശൈലി നേട്ടം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
അംഗീകാരം ലഭിക്കും. ദീർഘകാല പദ്ധതികൾ. പുതിയ ആശയങ്ങൾ.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആശ്വാസം അനുഭവപ്പെടും. പുതിയ ഉദ്യോഗത്തിന് അവസരം. ലക്ഷ്യപ്രാപ്തി നേടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ആഘോഷങ്ങളിൽ സജീവം. സഹകരണ മനോഭാവം. സർവകാര്യ വിജയം.