ഗൾഫു നാടുകളിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ ഇപ്പോൾ നടക്കുന്ന റിക്രൂട്ട്മെന്റുകളിൽ പത്താം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് അവസരങ്ങൾ. ദുബായിലെ കെഎം ട്രേഡിംഗിൽ അക്കൗണ്ട് അസിസ്റ്റന്റ്, ഡാറ്റ എൻട്രി, റിസീവിംഗ് ചെക്കേഴ്സ്, കസ്റ്റമർ സർവീസ് അസിസ്റ്റന്റ്, സെയിൽസ് എക്സിക്യൂട്ടീവ്, തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: http://www.kmt-group.com/career/ /ലുലു ഹൈപ്പർ മാർക്കറ്റിൽ
അക്കൗണ്ടന്റ് , ബുച്ചർ, ബേക്കർ, ഫിഷ് ക്ളീനർ , കുക്ക്, സ്നാക്സ് മേക്കർ, സെക്യൂരിറ്റി ഗാർഡ്, ആർട്ടിസ്റ്റ്, ഇലക്ട്രീഷ്യൻ, ടെയ്ലർ, ഗ്രാഫിക് ഡിസൈനർ, ഡ്രൈവർ, ഇലക്ട്രീഷ്യൻ, സെയിൽസ് മാൻ, ഐടി സപ്പോർട്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.luluhypermarket.com. അൽ മീറ സൂപ്പർ മാർക്കറ്റിൽ മോംഗർ , ഏര്യ മാനേജർ, സെൻട്രൽ കാഷ്യർ ഓഫീസർ, ബ്രാഞ്ച് മാനേജർ, നോൺഫുഡ് സൂപ്പർവൈസർ, ഡെലി മാനേജർ, ലൈറ്റ് ഹൗസ്ഹോൾഡ് മാനേജർ, ലീംസിംഗ് ഏജന്റ്, റിസീവിംഗ് ചെക്കേഴ്സ്, ഫ്രഷ് ഫുഡ് സെക്ഷൻ മാനേജർ എന്നിങ്ങനെ ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്: www.almeera.com.qa വിശദവിവരങ്ങൾക്ക്:jobsindubaie.com.
കുവൈറ്റിലെ ജയന്റ് ഹൈപ്പർ മാർക്കറ്റ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. റിസീവിംഗ് ചെക്കേഴ്സ്, കാഷ്യർ, കസ്റ്റമർ സർവീസ് അസിസ്റ്റന്റ്, അക്കൗണ്ട് അസിസ്റ്റന്റ്, ഡാറ്റ എൻട്രി -ഐടി, എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കുന്നവർ വിശദമായ ബയോഡേറ്റ recruitment@geant.org എന്ന മെയിലിൽ അയക്കണം. വിശദവിവരങ്ങൾക്ക്: jobsatqatar.com.
എയർ ബ്ളൂ എയർലൈൻ
ദുബായിലെ എയർ ബ്ളൂ എയർലൈൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ- ടെക്നിക്കൽ കസ്റ്റമർ സർവീസ്, കൗൺസിലർ - ടെക്നിക്കൽ കസ്റ്റമർ സർവീസ്, എക്സിക്യൂട്ടീവ് - ടെർമിനൽ കസ്റ്റമർ സർവീസ്, എക്സിക്യൂട്ടീവ് ടെർമിനൽ , ഡയറക്ടർ എയർപോർട്ട് ഓപ്പറേഷൻ, അസിസ്റ്റന്റ് മാനേജർ, എക്സിക്യൂട്ടീവ് ടെർമിനൽ, സ്പെഷ്യൽ എയർസൈഡ്, ക്വാളിറ്റി ഫുഡ് ഇൻസ്പെക്ടർ,തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.airblue.com / വിശദവിവരങ്ങൾക്ക്:jobsindubaie.com.
ബോയിംഗ്
ബോയിംഗ് കമ്പനി കുവൈറ്റിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രോഡക്ട് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, ലീഡ് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് എൻജിനീയർ, ഷിപ്പിംഗ് /റിസീവിംഗ് ടീം ലീഡർ, എയർക്രാഫ്റ്റ് സ്ട്രക്ചേഴ്സ് ടെക്നീഷ്യൻ, വേർഹൗസ് ക്ളാർക്ക്, എയർക്രാഫ്റ്റ് സ്ട്രക്ചേഴ്സ് ടെക്നീഷ്യൻ, എയർക്രാഫ്റ്റ് അവിയോണിക്സ് ഇലക്ട്രീഷ്യൻ, കസ്റ്റമർ കെയർ റെപ്രസെന്റേറ്റീവ് എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാൻ jobs.boeing.com എന്ന കമ്പനിവെബ്സൈറ്റ് ഉപകരിക്കും . വിശദാശങ്ങൾക്ക്: jobsindubaie.com
സൗദി ജർമ്മൻ
ഹോസ്പ്പിറ്റൽ
ദുബായിലെ സൗദി ജർമ്മൻ ഹോസ്പ്പിറ്റലിൽ ഡോക്ടർ/ഫിസീഷ്യൻ, അഡ്മിനിസ്ട്രേഷൻ, അലൈഡ് ഹെൽത്ത് പ്രൊഫഷണൽസ്, ടെക്നീഷ്യൻ, നഴ്സ്, കസ്റ്റമർ കെയർ , പേഷ്യന്റ് റിലേഷൻ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: sghcareers.com. വിശദവിവരങ്ങൾക്ക്: jobsatqatar.com.
ബ്രിട്ടീഷ് എയർവേസ്
യു.എസിലേക്ക് ബ്രിട്ടീഷ് എയർവേസ് നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. പൈലറ്റ്, എൻട്രി പൈലറ്റ്, ടെക്നീഷ്യൻ, ക്യാബിൻ ക്രൂ, ടെക്നീഷ്യൻ, എയ്റോനോട്ടിക്കൽ എൻജിനീയറിംഗ്, എയർപോർട്ട് മാനേജർ, റിസോഴ്സിംഗ് കോഡിനേറ്റർ, ഫിനാൻസ് ബിസിനസ് പാർട്ണർ, കമ്മ്യൂണിക്കേഷൻ മാനേജർ, ഓപ്പറേഷൻ മാനേജർ, ടിക്കറ്റ് ഓഡിറ്റ് എക്സിക്യൂട്ടീവ്, ലൈസൻസ്ഡ് എയർക്രാഫ്റ്റ് മാനേജർ, പെർഫോമൻസ് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, എയർപോർട്ട് ആൻഡ് കസ്റ്റമർ ഓപ്പറേഷൻ മാനേജർ, ഗ്രൗണ്ട് ഓപ്പറേഷൻ ഏജന്റ്, കാർഗോ ഹാൻഡ്ലിംഗ് ഏജന്റ്, വേർഹൗസ് ഏജന്റ്, ഫസ്റ്റ് ഓഫീസർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്ര്: www.britishairways.com വിശദവിവരങ്ങൾക്ക്: //jobhikes.com
എയർഅറേബ്യ
ദുബായിലെ എയർ അറേബ്യ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ട്രെയിനർ- ഗ്രൗണ്ട് ഓപ്പറേഷൻസ്, സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം കോഡിനേറ്റർ, കാൾസെന്റർ ഏജന്റ്, സ്ട്രക്ചർ ആൻഡ് കോമ്പോസൈറ്റ് ടെക്നീഷ്യൻ, ലീഗൽ കൗൺസിൽ, ഓൺലൈൻ ട്രാവൽ എജൻസി എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ക്വാളിറ്റി അഷ്വറൻസ് എൻജിനീയർ, ക്യാബിൻ ക്രൂ, കോഡിനേറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:www.airarabia.com / വിശദവിവരങ്ങൾക്ക്:jobsindubaie.com.
ബ്രിട്ടീഷ് എയർവേസ്
യു.എസിലേക്ക് ബ്രിട്ടീഷ് എയർവേസ് നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. പൈലറ്റ്, എൻട്രി പൈലറ്റ്, ടെക്നീഷ്യൻ, ക്യാബിൻ ക്രൂ, ടെക്നീഷ്യൻ, എയ്റോനോട്ടിക്കൽ എൻജിനീയറിംഗ്, എയർപോർട്ട് മാനേജർ, റിസോഴ്സിംഗ് കോഡിനേറ്റർ, ഫിനാൻസ് ബിസിനസ് പാർട്ണർ, കമ്മ്യൂണിക്കേഷൻ മാനേജർ, ഓപ്പറേഷൻ മാനേജർ, ടിക്കറ്റ് ഓഡിറ്റ് എക്സിക്യൂട്ടീവ്, ലൈസൻസ്ഡ് എയർക്രാഫ്റ്റ് മാനേജർ, പെർഫോമൻസ് മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, എയർപോർട്ട് ആൻഡ് കസ്റ്റമർ ഓപ്പറേഷൻ മാനേജർ, ഗ്രൗണ്ട് ഓപ്പറേഷൻ ഏജന്റ്, കാർഗോ ഹാൻഡ്ലിംഗ് ഏജന്റ്, വേർഹൗസ് ഏജന്റ്, ഫസ്റ്റ് ഓഫീസർ, തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്ര്: www.britishairways.com വിശദവിവരങ്ങൾക്ക്: //jobhikes.com
ഹയാത്ത് ഹോട്ടൽ
യുഎഇയിലെ ഹയാത്ത് ഹോട്ടലിൽ ഷെപ് ദ പാർട്ടി, കോമിസ് ഷെഫ്, ഡയറക്ടർ ഒഫ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് , ഫ്രന്റ് ഡെസ്ക് മാനേജർ, ടീം ലീഡർ, ഐടി കോഡിനേറ്റർ, വെയിറ്റർ, വെയിട്രസ്, സ്പാ മാനേജർ, കോമിസ് ഷെഫ്, ടീം ലീഡർ തുടങ്ങിയ തസ്തികകളിലേക്ക് ഒഴിവുണ്ട്. കമ്പനിവെബ്സൈറ്റ്:careers.hyatt.com / വിശദവിവരങ്ങൾക്ക്:jobsindubaie.com.
മൈക്രോസോഫ്റ്റിൽ
ജപ്പാനിലെ മൈക്രോസോഫ്റ്റ് കമ്പനിയിലേക്ക് സോല്യൂഷൻ ആർക്കിടെക്ട്, ഗ്ളോബൽ അക്കൗണ്ട് ടെക്നോളജി, പ്രൊജക്ട് മാനേജർ, സപ്പോർട്ട് എൻജിനീയർ, സ്പെഷ്യലിസ്റ്റ് മാനേജർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: /careers.microsoft.com.വിശദവിവരങ്ങൾക്ക്: jobsatjapan.com
സിംഗപ്പൂർ പെട്രോളിയം കമ്പനി
സിംഗപ്പൂർ പെട്രോളിയം കമ്പനിയിൽ മാർക്കറ്റ് റിസ്ക്ക് എക്സിക്യൂട്ടീവ്, ലീഗൽ എക്സിക്യൂട്ടീവ് /ലീഗൽ കൗൺസിൽ, സെറ്റിൽമെന്റ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ് എക്സിക്യൂട്ടീവ് , ട്രേഡ് സപ്പോർട്ട് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.കമ്പനിവെബ്സൈറ്റ്:www.spc.com.sgവിശദവിവരങ്ങൾക്ക് :jobhikes.com
ഖത്തർ ഗ്യാസ്
ഖത്തർ ഗ്യാസിൽ കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്, ലീഡ് ഒഫ് കോൺട്രാക്ട്സ്, സീനിയർ ടെലികോം എൻജിനീയർ, ടെലികോംസ് എൻജിനീയർ തുടങ്ങിയ തസ്തികളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.qatargas.com. വിശദവിവരങ്ങൾക്ക് :jobsindubaie.com.
ഏൺസ്റ്റ് ആൻഡ് യങ്
ഏൺസ്റ്റ് ആൻഡ് യങ് (ഇവൈ) ഓഡിറ്റ് അസോസിയേറ്റ്, ടാക്സ് അസോസിയേറ്റ്, അസോസിയേറ്റ്, അനലിസ്റ്റ്, ഓഡിറ്റ് ഇന്റേൺ തുടങ്ങിയ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.ey.com. വിശദവിവരങ്ങൾക്ക്:jobsindubaie.com.
ഷെവറോൺ കമ്പനി
സൗദി അറേബ്യയിലെ ഷെവറോൺ കമ്പനിയിൽ വിവിധ തസ്തികകളിൽ ഒഴിവ്. റിസേർച്ച് അനലിസ്റ്റ്, ബിസിനസ് കൺസൾട്ടന്റ്, ഹെൽത്ത് എൻവിറോൺമെന്റ് ആൻഡ് സേഫ്റ്റി ഇന്റേൺ, കസ്റ്റമർ സർവീസ് റെപ്, എച്ച്ആർ എസ്എസ് കസ്റ്റമർ സപ്പോർട്ട്, ചാനൽ മാർക്കറ്റിംഗ് കോഡിനേറ്റർ, ഫിനാൻസ് അനലിസ്റ്റ്, സീനിയർ മെറ്റീരിയൽസ് എൻജിനീയർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം.
കമ്പനിവെബ്സൈറ്റ്: www.chevron.com/ വിശദവിവരങ്ങൾക്ക്:jobsindubaie.com.
സാമിൽ ഗ്രൂപ്പ് സൗദി
ദുബായിലെ സാമിൽ ഗ്രൂപ്പിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ബിസിനസ് സിസ്റ്റം ഓഫീസർ, ഇആർപി അഡ്മിനിസ്ട്രേറ്റർ, ഐടി ആൻഡ് ഇആർപി ഇംപ്ളിമെന്റർ, വാറണ്ടി എൻജിനീയർ, പ്രൊഡക്,ൻ കൺട്രോളർ, ലോജിസ്റ്റിക്സ് ഓപ്പറേഷൻ ഓഫീസർ, എൻജിനീയറിംഗ്/ടെക്നിക്കൽ മാനേജർ, സെയിൽസ് എൻജിനീയർ, റിക്രൂട്ട്മെന്റ് ഓഫീസർ, കണ്ടന്റ് കോപ്പി റൈറ്റർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്:careers.zamil.com / വിശദവിവരങ്ങൾക്ക്:jobsindubaie.com.