തൃശൂർ സിറ്റി പൊലീസിൻ്റെ നേതൃത്വത്തിൽ ഹെൽമറ്റ് സുരക്ഷാബോധവൽക്കരണത്തിൻ്റെ ഭാഗമായി സ്വരാജ് റൗഡിൽ ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ ഇരുചക്ര യാത്രികർക്ക് ഹെൽമറ്റ് സൗജന്യമായി ധരിപ്പിക്കുന്നു