manju-rejith

റിയാലിറ്റി ഷോ ബിഗ് ബോസിലെ മത്സരാർത്ഥിയായിരുന്ന നടി മഞ്ജു പത്രോസിന്റെ ഫോൺ സംഭാഷണം പുറത്ത്. മറ്റൊരു മത്സരാർത്ഥിയായ ഡോ. രജിത് കുമാറിനെ പിന്തുണയ്‌ക്കുന്ന ഒരാളാണ് മഞ്ജുവിനെ ഫോണിൽ വിളിച്ച് വിമർശിക്കുന്നത്. രജിത്തിനെ മാത്രമായിട്ട് മഞ്ജു അടക്കമുള്ളവർ ടാർഗറ്റ് ചെയ്യുന്നുവെന്നാണ് സംഭാഷണത്തിൽ പരാതിക്കാരന്റെ ആരോപണം. ഇതിന് കൃത്യമായ മറുപടിയും മഞ്ജു നൽകുന്നുണ്ട്. ഷോയിൽ നടന്നതെല്ലാം ഗെയിമിന്റെ ഭാഗമാണെന്നും, തനിക്ക് വ്യക്തിപരമായി രജിത്ത് സാറിനോട് യാതൊരു വിധ ദേഷ്യവും ഇല്ലെന്നും മഞ്ജു പത്രോസ് പറയുന്നു.

സംഭാഷണം ഇങ്ങനെ-