ശ്രീകാര്യം: എൻജിനീയറിംഗ് കോളേജ് അമ്പാടി നഗർ ലെയ്ൻ 1, എ.എൻ.ആർ.എ. 102 പെരിയമന കൈതറ മഠത്തിൽ പരേതനായ ത്രിവിക്രമൻ പോറ്റിയുടെ ഭാര്യ ഗൗരി അന്തർജ്ജനം (75) നിര്യാതയായി . മക്കൾ : ഇന്ദിരാദേവി, രമണി ദേവി, നാരായണൻ പോറ്റി, ശോഭനാ ദേവി, മാധവൻ പോറ്റി. മരുമക്കൾ : നാരായണൻ പോറ്റി, ഗോപകുമാർ, സിന്ധു ദേവി, ശിവരാമൻ ഉപാദ്ധ്യായ, ചിത്ര. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് വീട്ടു വളപ്പിൽ. സഞ്ചയനം പിന്നീട്.