നെയ്യാറ്റിൻകര: ഓലത്താന്നി ഇടവഴിത്തല സി.കെ നിവാസിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ വേലമ്മ(83) നിര്യാതയായി. മക്കൾ: രാജേശ്വരി, ചന്ദ്രൻ, വിജയൻ, മുരുകൻ, മോഹനകുമാർ, ലതാമണി,ഷീല, അജിതകുമാരി. മരുമക്കൾ: പരേതനായ വേലായുധൻപിള്ള, കുശലകുമാരി, ശ്രീകല, ലതാകുമാരി, ബിന്ദുമോഹൻ, സുരേഷ്‌കുമാർ, മോഹനൻ, ഗോപകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്