ss

കണിയാപുരം: പെരുമാതുറ കിഴക്കതിൽ മർഹൂം അബ്ദുൽ ജബ്ബാറിന്റെ മകൻ കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം ഹലീജ് മൻസിലിൽ സവാദ് (50 ) സൗദിയിലെ റിയാദിൽ മരിച്ചു. ഭാര്യ ഷൈമ.മക്കൾ :അബിൻ സവാദ്,അഫ്രിൻ സവാദ്