വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പ്ലാവോട് കാർത്തികയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ എൻ. ശാരദ( 82) നിര്യാതയായി.
മക്കൾ :വത്സല, വനജ, ഗീത, അശോകൻ.മരുമക്കൾ: രാജേന്ദ്രൻ, സഹദേവൻ, ശേഖരൻ, ആശാ അശോക്
മരണാനന്തരകർമ്മം വ്യാഴാഴ്ച 8.30 ന്