അമ്പലത്തറ: പൂന്തുറ റ്റി.സി.48/333 കുഞ്ചു വീട്ടിൽ സുകുമാരൻ നായർ (88) നിര്യാതനായി. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക്
ഭാര്യ : കമലാക്ഷി അമ്മ.മക്കൾ : ജയകുമാർ, ഉഷ, ജലജകുമാർ, ശുഭ, ഷീല, ഷൈല, സുധ
മരുമക്കൾ : ഗോപാലകൃഷ്ണൻ നായർ, സുജ. എസ്. നായർ, സതീഷ് ചന്ദ്രൻ, ജയരാജ്, ബിജുകുമാർ, മണികണ്ഠൻ
സഞ്ചയനം : ഞായറാഴ്ച രാവിലെ 8 മണിക്ക്