മടവൂർ: ചാലാംകോണം കോണത്തു വീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ പാറുക്കുട്ടി അമ്മ (86) നിര്യാതയായി.
മക്കൾ: രമാകുമാരി, ലതാകുമാരി,പരേതനായ മോഹനകുമാരൻനായർ.
മരുമക്കൾ: ലതികാദേവി, വേണുഗോപാൽ (മണ്ണടിക്കോണം റബ്ബേഴ്സ് തുമ്പോട്), ജയകുമാരൻ നായർ ( റിട്ട.ബാങ്ക് ഓഫ് ബറോഡ, ആലംകോട്)
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.