pourasamithi

കുട്ടികൾക്ക് നേരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾക്കെതിരെ കിഴക്കേകോട്ട പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ആറ്റുകാൽ ദേവിയ്ക്ക് മുന്നിൽ പൊങ്കാലയർപ്പിച്ചപ്പോൾ

mohan-swami

തുടർച്ചയായി എട്ടാമത്തെ വർഷവും ആറ്റുകാൽ ദേവിയ്ക്ക് പൊങ്കാലയർപ്പിക്കുന്ന കുളത്തൂർ മുക്കോലയ്ക്കൽ സ്വദേശി കുളത്തൂർ മോഹൻ സ്വാമി