ss

ഊരൂട്ടമ്പലം : ഊരൂട്ടമ്പലം ഗൗരി കൃപയിൽ പരേതനായ മനോഹരൻ നായരുടെ (ബാബു നായർ) ഭാര്യ സരളാദേവി (75) നിര്യാതയായി. മക്കൾ : എം.എസ്. സുധീഷ്കുമാർ (സ്വാമി), എം.എസ്. ബിജുകുമാർ. മരുമകൾ : വി. സംഗീത. സഞ്ചയനം : ഞായറാഴ്ച രാവിലെ 8-30 ന്.