തിരുവനന്തപുരം: കണ്ണേറ്റുമുക്ക് , പത്മവിലാസത്തിൽ പരേതനായ എൻ. ശ്രീധരന്റെ ഭാര്യ എ. ഭാഗീരഥി (90) പേയാട് ഡി.എൻ.ആർ.എ. B -157ൽ നിര്യാതയായി.
മക്കൾ:എസ്. രത്നകുമാർ,പരേതയായ ബി.എസ്. ഗിരിജ കുമാരി , എസ് അനില കുമാർ (റിട്ട. ഡെപ്യൂട്ടി സൂപ്രണ്ട്, സെൻട്രൽ ജയിൽ),പരേതനായ എസ് മധു , ബി.എസ്. പ്രകാശ് .മരുമക്കൾ:എൻ. വസന്തകുമാരി, പരേതനായ വഴുതക്കാട് മോഹൻ , കെ.പി. അനിതാദേവി, ദർശിനി കെ.ഇ.സംസ്കാരംഇന്ന് രാവിലെ 8 മണിക്ക് ശാന്തികവാടം.സഞ്ചയനം ഞായർ രാവിലെ 8 മണിക്ക്.