governer

പൊങ്കാല സെൽഫി വിത്ത് ഗവർണർ ... ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്മ ആരിഫും രാജ്ഭവന് മുന്നിൽ പൊങ്കാലയിട്ടവരെ സന്ദർശിക്കാനെത്തിയപ്പോൾ ഗവർണറോടൊപ്പം സെൽഫി എടുക്കുന്ന ഭക്തർ