ponkala

പൊങ്കാലയ്‌ക്ക് അടുപ്പ് കൂട്ടുവാനുള്ള കല്ലുമായി പോകുന്ന വൃദ്ധ

ponkala

പൊങ്കാലയിടാൻ മാസ്‌ക് ധരിച്ച എത്തിയ ഭക്തർ

attukal

ആറ്റുകാൽ ദേവിക്ക് പൊങ്കാലയർപ്പിക്കാനായ് പുലർച്ചെ തകരപ്പറമ്പ് ഭാഗത്ത് എത്തിയ ഭക്തർ

a

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരക്കേറിയ കിഴക്കേകോട്ട

t
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരക്കേറിയ കിഴക്കേകോട്ട

attukal

തെരളിയപ്പം ഉണ്ടാകുന്ന ഭക്തർ തകർപ്പറമ്പിൽ നിന്നുമൊരു പൊങ്കാല കാഴ്ച്ച

attukal

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ പുലർച്ചെ തന്നെ എത്തിയ ഭക്തർ