ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്‌ക്ക് തുടക്കം കുറിച്ച് സഹമേൽശാന്തി കേശവൻ നമ്പൂതിരി പണ്ടാരയടുപ്പിൽ തീ പകരുന്നു. മന്ത്രി കടകംപളളി സുരേന്ദ്രൻ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്‌ണൻ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, എം.എൽ.എമാരായ ഒ. രാജഗോപാൽ, എം. വിൻസെന്റ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സെക്രട്ടറി ശിശുപാലൻ നായർ തുടങ്ങിയവർ സമീപം