പേട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പേട്ട മൂന്നാംമനയ്ക്കൽ റസി.അസോസിയേഷൻ വീട്ടുനമ്പർ 53ൽ അനന്ദു. എസ് ( 25 )മരിച്ചു.രണ്ടാഴ്ചമുമ്പ് പരിക്കേറ്റ ഇയാൾ മെഡി. കോളേജ് ആശുപത്രിയിലായിരുന്നു. ആട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ശ്രീകുമാർ- സിന്ധു ദമ്പതികളുടെ മകനാണ്. ഭാര്യ മേഘ്ന. സഹോദരൻ നന്ദു. സഞ്ചയനം ഞായർ രാവിലെ 8. 30ന്.