കോലിയക്കോട്: കുന്നിട മണ്ണാത്തി പൊയ്കവീട്ടിൽ പ്രഭാകരൻനായർ(85) നിര്യാതനായി . ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: മുരളീധരൻനായർ, മോഹനൻനായർ, പ്രസന്നൻനായർ, ഷൈലജ. മരുമക്കൾ: ഗീതാകുമാരി, ലതാകുമാരി, ശോഭന, പരേതനായ ഉദയകുമാർ. സഞ്ചയനം ശനിയാഴ്ച 8.30ന്.