kkmarrest

കുന്നംകുളം: താലൂക്ക് ആശുപത്രിയിൽ കൊറോണ ബാധിതരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വ്യാജ പ്രചരണം നടത്തിയവർ പിടിയിൽ. എരുമപ്പെട്ടി സ്വദേശികളായ മുല്ലയ്ക്കൽ പ്രഭാകരൻ മകൻ പ്രവീഷ് ലാൽ (19), തോട്ടുമ്പാൽ സലീം മകൻ അനസ് (18) എന്നിവരാണ് അറസ്റ്റിലായത്.