death

തിരുവനന്തപുരം: പുനാട്ട് പി.വി സഖറിയാസിന്റെ (റിട്ട.വെൽഫെയർ ഒഫീസർ ഏജീസ് ഒഫീസ്)​ ഭാര്യ ടി.ജെ റോസമ്മ (69)​ (റിട്ട.സീനിയർ അക്കൗണ്ട്സ് ഒഫീസർ ഏജീസ് ഒഫീസ്)നിര്യാതയായി. സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് പ്ലാമൂട് ടി.പി.ജെ നഗറിലെ സ്വവസതിയിൽ ആരംഭിച്ച് 11 മണിക്ക് മുട്ടട ഹോളി ക്രോസ് പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ-ജോർജ് സഖറിയാസ് (യു.എസ്)​,​ ജീന സഖറിയാസ് (യു.എസ്)​,​ മരുമക്കൾ-കെല്ലി (യു.എസ്)​ ജോസ് മാത്യു തയ്യിൽ (യു.എസ്). പരേത തിരുവനന്തപുരം തൂമ്പുങ്കൽ കുടുംബാംഗമാണ്.