ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മേയർ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ശുചികരണ പ്രവർത്തങ്ങൾ നടക്കുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്‌പലത തുടങ്ങിയവർ സമീപം