ഓ മൈ ഗോഡിൽ ഈ വാരം അമ്മാവന്റെ വീട്ടിലേയ്ക്ക് പോയ ഒരു പെൺകുട്ടിയും പ്രാങ്ക് ചെയ്യാൻ കൊണ്ടുവരുന്ന കൂട്ടുകാരിയുടേയും കഥയാണ് പറയുന്നത്. കുറെ കാലത്തിന് ശേഷം അമ്മാവന്റെ വീട്ടിൽ എത്തിയ പെൺകുട്ടികളോട് അമ്മാവൻ സ്വന്തം മകനുമായുള്ള കല്ലാണക്കാര്യം പറഞ്ഞു തുടങ്ങുന്നു. മകനെ കല്യാണം കഴിക്കണമെന്ന ആവശ്യം അമ്മാവൻ ഉന്നയിക്കുന്നു. അതിനെ എതിർക്കുകയാണ് കൂട്ടുകാരി പെൺകുട്ടി. പിന്നീട് അമ്മാവനുമായി വഴക്കും കൈയ്യാങ്കളിയിലേയ്ക്കും എത്തുകയാണ് എപ്പിസോഡ്.

oh-my-god