എസ്.എസ്.എൽ. സി പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പ്രാർഥനയിൽ മുഴുകിയ വിദ്യാർഥികൾ.കോട്ടൺഹിൽ സ്കൂളിൽ നിന്നുള്ള ദൃശ്യം
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികൾ അദ്ധ്യാപകരിൽനിന്ന് അനുഗ്രഹം വാങ്ങുന്നു

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികൾ അവസാനവട്ട ഒരുക്കത്തിൽ

ബസിൽ നിന്ന് വീണു പരുക്കേറ്റ കോട്ടൺഹിൽ സ്കൂളിലെ ഫസീല ഷെരീഫിനെ രക്ഷകർത്താവ് പരീക്ഷ എഴുതാനായി എടുത്തുകൊണ്ടു വരുന്നു
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികൾ അവസാനവട്ട ഒരുക്കത്തിൽ
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥി
എസ്.എസ്.എൽ. സി പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പ്രാർഥനയിൽ മുഴുകിയ വിദ്യാർഥികൾ.കോട്ടൺഹിൽ സ്കൂളിൽ നിന്നുള്ള ദൃശ്യം
ചോദ്യപേപ്പർ വായിക്കുന്ന വിദ്യാർത്ഥികൾ.കോട്ടൺഹിൽ സ്കൂളിൽ നിന്നുള്ള ദൃശ്യം
എസ്.എസ്.എൽ. സി പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പ്രാർഥനയിൽ മുഴുകിയ വിദ്യാർഥി.കോട്ടൺഹിൽ സ്കൂളിൽ നിന്നുള്ള ദൃശ്യം
പരീക്ഷയ്ക്ക് ശേഷം ചോദ്യക്കടലാസ് വിശകലനം ചെയ്യുന്ന വിദ്യാർഥികൾ.കോട്ടൺഹിൽ സ്കൂളിൽ നിന്നുള്ള ദൃശ്യം

തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മാസ്ക് ധരിച്ചെത്തിയ വിദ്യാർത്ഥി
തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളുടെ ആഹ്ലാദം