പരീക്ഷ കിടു.. കൊറോണ കെടു... സംസ്ഥാനത്ത് കൊറോണ ഭീതിപടരുന്നതിനിടയിൽ ഇന്നലെ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷയെഴുതുവാൻ മാസ്ക് ധരിച്ചെത്തിയ വിദ്യാർത്ഥിയുൾപ്പെടെയുള്ളവർ പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ. കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നിന്നുള്ള കാഴ്ച