കൊറോണപ്പേടിയിൽ വിദേശിയും..., 1) ആറ്റുകാൽ പൊങ്കാല കാണുവാനെത്തിയ വിദേശികളെ പരിചയപ്പെടുന്ന ഭക്ത. 2) വിദേശികൾക്കൊപ്പം ഒരു സെൽഫി. 3) കൈകൾ അണുവിമുക്തമാക്കാൻ ബാഗിൽ കരുതിയ ഹാൻഡ് സാനിറ്ററൈസർ കൈമാറുന്നു. 4) ഹാൻഡ് സാനിറ്ററൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുന്നു.