പറമ്പിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്കായി എത്തിയ ഭിന്നശേഷിയുള്ള വിദ്യാർത്ഥിനിയെ പരീക്ഷാ ഹാളിലേക്ക് കൊണ്ടു പോവുന്ന സഹപാഠികൾ