തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റായി ചുമതലയേറ്റ ഷാഫി പറമ്പിൽ വൈസ് പ്രസിഡന്റുമാരായ കെ.എസ് ശബരീനാഥൻ, എസ്.എം ബാലു,എൻ.എസ് നുസൂർ, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, പ്രേംരാജ് എന്നിവർ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എന്നിവരോടൊത്ത് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റായി മുൻ പ്രസിഡന്റ് ഡീൻ കുര്യാക്കോസിൽ നിന്നും ചുമതലയേൽക്കുന്ന ഷാഫി പറമ്പിൽ.