പക്ഷിപ്പനി ഭീതിയുള്ള കോഴിക്കോട് പറമ്പിൽ ബസാറിലെ പറമ്പിൽക്കടവ് പാലത്തിന് സമീപത്തെ റോഡിൽ ചത്തു കിടക്കുന്ന കാക്കയെ അധികൃതർ നീക്കം ചെയ്യുന്നതിന് മുന്നോടിയായി ബ്ലീച്ചിംഗ് പൗഡർ വിതറുന്നു.