ഇനി ഞാനിരിക്കട്ടെ ... തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റായ് ചുമതലയേൽക്കാനെത്തിയ ഷാഫി പറമ്പിൽ സ്‌ഥാനമൊഴിഞ്ഞ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസുമായ് സംഭാഷണത്തിൽ.ടി.സിദ്ധിഖ് സമീപം
ആലോലം താലോലം ... തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റായ് ചുമതലയേൽക്കാനെത്തിയ ഷാഫി പറമ്പിൽ ഷാൾ അണിയിക്കാനെത്തിയ പ്രവർത്തകന്റെ കുഞ്ഞിനെ താലോലിച്ചപ്പോൾ.വൈസ് പ്രസിഡന്റുമാരായ കെ.എസ് ശബരീനാഥൻ,എസ്.എം ബാലു,എൻ.എസ് നുസൂർ,റിയാസ് മുക്കോളി,റിജിൽ മാക്കുറ്റി,പ്രേംരാജ് എന്നിവർ സമീപം
തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റായ് ചുമതലയേറ്റ ഷാഫി പറമ്പിൽ.വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥൻ,കെ.എസ്.യു സംസ്‌ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് എന്നിവർ സമീപം