shoot-at-sight

കൂൾ ... പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് ചൂട് എത്തിനിൽക്കുന്ന സാഹജര്യത്തിൽ ഒലവക്കോട് അത്താണിപ്പറമ്പ് ചന്ദന ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയ ആനയക്ക് റോഡിൽ ചാക്ക് വിരിച്ച് വെള്ളം നന്നച്ച് നിർത്തിയപ്പോൾ.