ss
വനം കായി​ക​മേള

ഒ​ഡീ​​​ഷ​​​യി​ലെ​ ​ഭു​വ​​​നേ​​​ശ്വ​​​റി​ൽ​ ​ന​ട​ന്ന​ 25​-ാ​​​മ​ത്‌​ദേ​ശീ​യ​ ​വ​നം​ ​കാ​യി​​​ക​​​മേ​​​ള​​​യി​ൽ​ 110​ ​മെ​ഡ​​​ലു​​​ക​ൾ​നേ​ടി​കേ​ര​ളം​ ​മൂ​ന്നാം​ ​സ്ഥാ​നം​ ​ക​ര​​​സ്ഥ​​​മാ​​​ക്കി.​ 30​ ​സ്വ​ർ​ണം,​ 26​ ​വെ​ള്ളി,​ 30​ ​വെ​ങ്ക​ലം​ 24​ ​നാ​ലാം​​​സ്ഥാ​നം​ ​എ​ന്നി​​​വ​​​യു​ൾ​പ്പെ​ടെ​ 311​പോ​യി​ന്റു​​​ക​​​ളാ​ണ്‌​കേ​ര​ളം​നേ​ടി​​​യ​​​ത്.​ ​
നി​ല​​​വി​ലെ​ ​ചാമ്പ്യ​ൻ​മാ​​​രാ​യ​ ​ഛ​ത്തീ​സ്ഗ​ഡ് 461​പോ​യി​ന്റു​​​മാ​യി​ ​ഒ​ന്നാം​ ​സ്ഥാ​ന​വും​ 450​പോ​യി​ന്റു​​​മാ​യി​ ​ക​ർ​ണ്ണാ​​​ട​ക​ ​ര​ണ്ടാം​ ​​​സ്ഥാ​​​ന​വും​നേ​ടി.​ ​മ​ദ്ധ്യ ​​​പ്ര​​​ദേ​​​ശി​​​നാ​ണ് ​നാ​ലാം​​​സ്ഥാ​​​നം.​ ​വി​വി​ധ​ ​സം​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​യും​കേ​ന്ദ്ര​​​ഭ​​​ര​ണ​ ​പ്ര​ദേ​​​ശ​​​ങ്ങ​​​ളി​ലേ​യും​ ​മ​റ്റു​ ​സ്ഥാ​പ​ന​​​ങ്ങ​​​ളി​ൽ​ ​നി​ന്നു​ള്ള​ 33​ ​ടീ​മു​​​ക​​​ളി​ലെ​ 2208​ ​കാ​യി​​​ക​​​താ​​​ര​​​ങ്ങ​​​ളാ​ണ് ​വ​നം​ ​കാ​യി​​​ക​​​മേ​​​ള​​​യി​ൽ​ ​മാ​റ്റു​​​ര​​​യ്ക്കാ​ൻ​ ​എ​ത്തി​യ​ത്.​