തിരുവനന്തപുരം : തൃക്കണ്ണാപുരം ആറാംമട പാർക്കിന് സമീപം സൗപർണികയിൽ ശരത്ചന്ദ്രൻനായർ ( യുഎഇ എക്സ്‌ചേഞ്ച് ,59 ) നിര്യാതനായി. ഭാര്യ പത്മജ. മകൾ ആതിരാ പി .ശരത്. മരുമകൻ ബി ജയരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.